കാഴ്ച്ചപ്പാടും ദൌത്യവും

സുസ്ഥിരവും സമഗ്രവുമായ വികസനം  വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക എന്നതാണ് മൂത്തേടം ഗ്രാമ പഞ്ചായത്തിന്‍റെ കാഴ്ച്ചപ്പാട്. ആയതിന് വേണ്ടി കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെയും, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികളും, ഫണ്ടുകളും കൃത്യമായിട്ട് ഉപയോഗപ്പെടുത്തുതോടൊപ്പം ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക എന്ന ദൌത്യവും കൃത്യമായി  നിര്‍വ്വഹിച്ചുവരുന്നു.

dev