വിവരാവകാശ നിയമം
വിവരാവകാശം
തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദരേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.
വിവരാവകാശ ഉദ്യോഗസ്ഥർ
സെക്രട്ടറി,
മൂത്തേടം ഗ്രാമപഞ്ചായത്ത്, കാരപുരം പി.ഒ., മലപ്പുറം - 679331
📞 ഫോൺ: 9496047791, 04931275588
✉️ ഇമെയിൽ: moothedamgp@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഹെഡ് ക്ലർക്ക്
മൂത്തേടം ഗ്രാമപഞ്ചായത്ത്, കാരപുരം പി.ഒ., മലപ്പുറം - 679331
📞 ഫോൺ: 04931275588
✉️ ഇമെയിൽ: moothedamgp@gmail.com
അപ്പീൽ അധികാരി അസിസ്റ്റന്റ് ഡയറക്ടർ,
ജോയിന്റ് ഡയറക്ടറുടെ ഓഫീസ്,
തദ്ദേശ സ്വയംഭരണ വകുപ്പ്, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505
📞 ഫോൺ: 04832734838 ✉️ ഇമെയിൽ: jdlsgdmpm@gmail.com