വാര്‍ഷിക പദ്ധതി - വാട്ടര്‍ ടാങ്ക് വിതരണം
September 30, 2026
30.09.2026 കാരപ്പുറം
വാര്‍ഷിക പദ്ധതി 2025-26 യില്‍ ഉള്‍പ്പെടുത്തി അസി. സെക്രട്ടറി നിര്‍വ്വഹണം നടത്തുന്ന പട്ടികജാതി കുടംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതി പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട ഗുണഭോക്താകള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി അഫ്സത്ത് ടി കെ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്‍ ശ്രീ അബ്ദുറഹിമാന്‍ വി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറി അഭിജിത്ത് കെ, അസി. സെക്രട്ടറി ശ്രീമതി വിജയകല പി എന്നിവര്‍ സന്നിഹിതരായി.