ഉച്ചക്കുളം നഗര്‍
മൂത്തേടം ഗ്രാമ പഞ്ചായത്തിലെ കരിമ്പുഴ വന്യ ജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുത്ത് വനമേഖലകകത്ത് ഉള്‍പ്പെടുന്ന പട്ടികവര്‍ഗ്ഗ കോളനിയാണ് ഉച്ചക്കുളം നഗര്‍. നിരവധി വന ഉത്പന്നങ്ങള്‍ ലഭിക്കുന്ന ടി പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ കൃഷികള്‍ നടത്തുന്നുണ്ട്