മൂത്തേടം ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
കൈയ്യോട് കൈ

September 30, 2026

സ്വച്ഛതാ ഹി സേവാ "2026 ക്യാമ്പയിൻ്റെ ഭാഗമായി 28.09.26 ന് തിങ്കൾ രാവിലെ 11 മണിക്ക് GLPS ചോളമുണ്ട സ്കൂളിലെ കുട്ടികൾ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റസിയ മോൾ, വാർഡ് മെമ്പർ രാജു മാഷ് എന്നിവരുടെ നേതൃത്വത്തിൽ മൂത്തേടം ഗ്രാമ പഞ്ചായത്തിലെ കാരപ്പുറം MCF സന്ദർശിക്കുകയും മാലിന്യ സംസ്കരണത്തെ കുറിച്ച് Health Inspector നിഷിദ എ.ടി ബോധവൽകരണ ക്ലാസെടുക്കുകയും മാലിന്യo വേർതിരിക്കുന്നതിന് നേരിൽ കാണാൻ അവസരം നൽകുകയും ചെയ്തു.

Kayyod Kai